ഉത്പാദനം
ലാഭവും നഷ്ടവും
സുഖഭോഗത്തിലും
ശയനസുഖത്തിലും
രതിസുഖത്തിലും
പ്രണയതരംഗത്തിൽ
നല്ലതിനെ വളർത്താനും
ശല്യ മില്ലാതാക്കാനും
സ്ത്രീപുരുഷ ബന്ധത്തിലെ
ലൈംഗിക ഉല്പാദനങ്ങൾ
സൃഷ്ടാക്കളുടെ ഇരയായി.
വിവാഹക്കമ്പോളം പോലെ
പ്രേമക്കമ്പോളത്തിലെ
കൂട്ടുകച്ചവടത്തിൽ
കൊലപാതക രംഗം
അണിയറയിൽ തുടങ്ങി
നിയമത്തിൽ തിളങ്ങി.
Not connected : |