കൂലി  - മലയാളകവിതകള്‍

കൂലി  

കൂലി സുര്യമുരളി

കൂലിയില്ലാ , വേലകൾ കാണും
അന്നമില്ലാ , പട്ടിണി.കൊണ്ടും
കൂരയില്ല , ഭൂമിയിൽ ഉരുണ്ടും
വസ്ത്രമില്ലാ , ഇലകൾ ശരണം ....
ശക്തിയില്ലാ ശ്വാസം , ശബ്ദത്തെ
തടുത്തും ........
സിരകളിൽ , ചോരയില്ലാ നീര് മാത്രം
നിവർന്നു നിന്നാൽ നടു വളയും ,
കെല്പില്ലാ........
ഞങ്ങളുടെ ദിനത്തിൽ ഞങ്ങൾക്കിന്നു
മുകളിൽ ആകാശം മാത്രം ........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:01-05-2019 11:38:08 AM
Added by :Suryamurali
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :