| 
    
         
      
      അരുവികൾ        അരുവികൾ               .....           സുര്യമുരളി 
 പരൽ  മീൻ നയനങ്ങളിലൂടൊഴുകും
 തെളിവാർന്നോരോരരുവികൾ
 കേശാലങ്കാര മുല്ലപ്പൂവിൽ നിന്ന്
 ഉയരും  സൗരഭ്യം കണക്കെ .......
 മാൻപേടകൾ തുള്ളിയോടും മനമിതിൽ...
 വായ്മൊഴിയിൽ  ഉതിരും പവിഴമഴയിൽ
 നിറയെ മുത്തുകളോ , രത്നങ്ങളോ......
 
 
 
 
 
 
      
  Not connected :  |