ചങ്ങാതി  - മലയാളകവിതകള്‍

ചങ്ങാതി  

ചങ്ങാതി സുര്യമുരളി

ചങ്ങാതിമാരിൽ ചങ്ങാത്തം കൂടും
നല്ലൊരു ചങ്ങാതിയുമായ് .....
അന്നും ഇന്നും എന്നും .......
ചതിക്കാൻ മടിക്കും ആ ചങ്ങാതിയാണിന്നും
എൻ ഉറ്റ ചങ്ങാതി ..........
ചോര നൽകും , വേണേൽ ജീവൻ നൽകുമെൻ ചങ്ങാതി .... എനിക്കായ് .......
നിനക്കുണ്ടോ , നിങ്ങൾക്കുണ്ടോ അങ്ങെനെ
ഒരു ചങ്ങാതി ...


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:01-05-2019 12:09:29 PM
Added by :Suryamurali
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :