തൊഴിൽ  - തത്ത്വചിന്തകവിതകള്‍

തൊഴിൽ  

തൊഴിലിന്റെ മഹത്വം മനസിലാക്കാതെ
തൊഴിലാളിയും മുതലാളിയും പരസ്പരം
കബളിപ്പിച്ചു നാലു കാശുണ്ടാക്കാൻ
ഏതു മാർഗവും ലക്ഷ്യത്തിലെത്തിക്കാൻ.
മുതലു വർധിപ്പിക്കാൻ ലാഭമെന്ന
ഓമനപ്പേരിലും
കൂലി വർധിപ്പിക്കാൻ തൊഴിലിലെ
അതിക്രമങ്ങളും
ഉപഭോക്താക്കളെ നിരന്തരം മുൾമുനയിൽ
വീർപ്പുമുട്ടിക്കാൻ
കമ്പോള ഉദാരവൽക്കരണം എന്ന ഓമനപ്പേരിൽ.


up
0
dowm

രചിച്ചത്: മോഹൻ
തീയതി:01-05-2019 01:35:04 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :