കാലം  - തത്ത്വചിന്തകവിതകള്‍

കാലം  

കിഴക്കേമല ചുവപ്പിച്ചു-
പൊങ്ങി വന്ന സൂര്യ കിരീടം
കത്തിക്കത്തിനട്ടുച്ചയിലെ
പൊരിവെയിലിലുംഎരിഞ്ഞു
വെള്ളിവെളുപ്പാക്കി,ഭൂമിക്കു-
നിത്യംനിഴലുകളൊരുക്കും

പടിഞ്ഞാറേ ചക്രവാളത്തെ
ലക്ഷ്യമാക്കി നിറങ്ങളേഴും
അനേക തരംഗങ്ങളായി.
പിരിഞ്ഞു തുടുത്തു ചുവന്നു
ഇരുണ്ട വാനം സാക്ഷിയായി
മഹാസമുദ്രത്തിൽ മറഞ്ഞു

ഭൂമിയിലുള്ളവർ ചേക്കേറി
ചന്ദ്രന്റെ ചിരിയിൽ മയങ്ങി
ഉറങ്ങി സ്വപ്നങ്ങളുമായി
വീണ്ടുമൊരു വിടവാങ്ങലിൽ
രാവും പകലും പതിവായി
സമയം മരണമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-05-2019 08:39:20 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me