മരവിപ്പിൽ
ലക്ഷ്യത്തിലെത്താൻ
താമസിച്ചിറങ്ങി
കാത്തിരിപ്പു കഴിഞ്‍
യാത്രതുടങ്ങുമ്പോൾ
തട്ടിയും മുട്ടിയും
ലക്ഷ്യത്തിലെത്തുമ്പോൾ
സമയം കഴിഞ്ഞു
തിക്കിലും തിരക്കിലും
വാവിട്ടലച്ചു മുമ്പിലെത്തുമ്പോൾ
‘സമയം കഴിഞ്ഞെന്ന’വാക്കിൽ
ക്ഷുഭിതനായി ആരോടെന്നില്ലാതെ
കോപത്തിലും നിരാശയിലും
നാളെയും വരണമെന്ന നടുക്കത്തിൽ
വല്ലാത്ത ദുർബല നിമിഷത്തിൽ.
Not connected : |