രണ്ടുപേരും  - തത്ത്വചിന്തകവിതകള്‍

രണ്ടുപേരും  

താമസിച്ചു ചെന്നപ്പോൾ
കുറ്റബോധത്തിൽ
താമസിച്ചുവന്ന ആതിഥേയൻ
കസേരയിലിരുന്നു
ശാന്തമായി സ്വീകരിച്ചപ്പോൾ
അതിഥിയും കുറ്റബോധത്തിൽ
പരസ്പരം അറിയാതെ
ഒരു നിമിത്തം പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-05-2019 08:00:14 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :