ബന്ധം  - തത്ത്വചിന്തകവിതകള്‍

ബന്ധം  

പൊട്ടിപ്പോയ കണ്ണികൾ
കൂട്ടിച്ചേർക്കാൻ
വിളക്കുന്നതു പോലേ
പൊട്ടിത്തകർന്ന ബന്ധങ്ങൾ
പഴയ രൂപത്തിലാകാതെ
ഒരു ബന്ധനം പോലെ.
കഷ്ടപ്പാടിൽ
ഇഷ്ടപെട്ടതു
നഷ്ടപ്പെട്ടും
പുഷ്ടിപ്പെടുത്താം.
ബന്ധങ്ങൾ-
ക്കിന്ധനമാക്കാം
വിനയമുള്ള
വിനിമയങ്ങൾ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-05-2019 07:39:50 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :