അപഗ്രഥനം  - ഹാസ്യം

അപഗ്രഥനം  

ആല്‍ക്കലിയും ആസിഡും
ഇണ ചേര്‍ന്നിടുന്നതാം
ലാബിന്‍റെ വാതായനത്തില്‍
ലാബറ്റന്റ്ററുമായിസൊള്ളുന്ന
പെണ്ണിന്‍റെ കൈപ്പിഴയാല്
വക്കു പൊട്ടിയ പരീക്ഷണ നാളിയുമായ്
വയ്യെങ്കിലും സോള്‍ട്ടനലൈസു ചെയ്യുന്ന
പയ്യന്‍റെ കണ്ണിലെ പൊള്ളുന്ന രോഷത്തില്‍
ഉരുകിവീഴുന്നത് രസമുള്ള തന്ത്രമോ
രസതന്ത്രമോ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-09-2012 12:09:24 AM
Added by :vtsadanandan
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me