മനസ്സെ കരയരുത് - മലയാളകവിതകള്‍

മനസ്സെ കരയരുത് 

എന്നെങ്കിലും നീ വരും
എന്റെ ഹൃദയത്തിന്റെ
സ്പന്ദനങ്ങളറിഞ്ഞ് '''
എന്നെങ്കിലും നീയറിയും
എന്റെ കരളിന്റെ -
വർണ തുടിപ്പുകൾ ....
എന്നെങ്കിലും നീ കാണും
എന്റെ മനസിന്റെ
മൃദുലഭാവങ്ങൾ.
എന്നെങ്കിലും നീ കേൾക്കും
എന്റെ നെഞ്ചിലെ
വിരഹാർദ്ര തേങ്ങലുകൾ
അന്നു നീ തിരികെയെത്തീടുമ്പോൾ,
എന്നാത്മാവ് എത്രയൊ
ആനന്ദിച്ചിടും | പക്ഷെ '
കാണുവാൻ മിഴികളും '
കേൾക്കുവാൻ കാതുകളും
അറിയുവാൻ ഹൃദയവു
മില്ലാതെ ജഡമായി തീർന്നൊരു
ദേഹിയാവും ഞാൻ.


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:14-05-2019 08:22:36 PM
Added by :Rajeena Rahman.E
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me