മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിനക്കായ്
ഇനിയൊരു വസന്തം
വിരിയുമൊ, നിനക്കായ്
പൂക്കാൻ?
ഇനിയൊരു വർഷം
വരുമൊ, നിനക്കായ്
പെയ്യാൻ?
ഇനിയൊരു വേനൽ
തരുമൊനിന്റെ
സ്വപ്നങ്ങൾക്ക് ചൂട്
പകരാൻ?
ഇനിയൊരു മഴവില്ല്
തെളിയുമൊIനിന്റെ
കിനാക്കൾക്ക് വർണം
തരാൻ..
0
രചിച്ചത്:Rajeena Rahman.E
തീയതി:14-05-2019 08:34:01 PM
Added by :
Rajeena Rahman.E
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :