കാരുണ്യം
കാടുവെട്ടിയിട്ടും
കാടു കത്തിച്ചിട്ടും
കാടു മുടിച്ചിട്ടും
കാടു മുളക്കുന്നതും
കാടു വളരുന്നതും
ഭൂമിയുടെ സഹിഷ്ണുത
.
മനുഷ്യന്റെ കൈകടത്തലിൽ
മണ്ണും മഴയും ചൂടും
തരുന്ന ആശ്വാസത്തിൽ
സസ്യ സമ്പത്തിന്റെ
അതിജീവനത്തിനുള്ള
പ്രകൃതിയുടെ ഉപരോധം
Not connected : |