ശരിയോ തെറ്റോ??? - പ്രണയകവിതകള്‍

ശരിയോ തെറ്റോ??? 

ശരിയോ തെറ്റോ???

നീ എന്ന പ്രണയതയ് അറിഞ്ഞ നാൾ മുതൽ ...…. .
നാം കണ്ട കിനാക്കളിൽ ജീവിക്കുന്നതോ...............
പ്രണയത്തിൽ നാം അലിഞ്ഞ നാൾ മുതൽ ....…….
ഞാൻ നിന്നിൽ അലിയുന്ന നിമിഷം ………………………
നമുക്കായ് പ്രണയം നിറഞ്ഞ …….നമ്മുടേയ് ജീവാംശവും.
ഓർമകളിൽ ….നമ്മുടെ പ്രണയം …ഇന്നും വിടരാൻ കൊതിക്കുന്ന ചെറു പൂഷ്പം പോലെ….
നാളുകൾ നീളെ പ്രണയിച്ചിട്ടും ..…ഇന്നും നമ്മൾ കാണുന്നു പ്രണയങ്ങൾ …..
ഒരിക്കലും നിലക്കാത്ത പ്രണയ ജീവിതം എനിക്കായ്‌ തന്ന പ്രണയിനി ……………..
ഇനിയും …തുടിക്കുന്ന നിഴലുകളായി നമുക്കു പ്രണയിച്ചീടണം.
പ്രണയത്തിൻ മുമ്പിൽ ….ഞാൻ എന്ന ശരിയായ്‌ അറിഞ്ഞതോ …….
നിന്നിൽ എൻഡേ മേൽ ഉള്ള മാതൃസ്നേഹം അറിയാഞ്ഞതോ …..
അളക്കുവാൻ എനിക്കറിയില്ല ….മാതൃസ്നേഹവും ……പ്രണയത്തെയും.
ശരിയോ തെറ്റോ .....എനിക്കറിയില്ല …
നീ ഞാൻ എന്ന …മഹാശക്തിയിൽ അർപ്പിക്കുന്നു.
അടുത്തിട്ടുണ്ടായിട്ടും …കാത്തിരിക്കുന്നു ഇന്നും ഞാൻ …….
ഒരു കാതം അകലെയായ് ….
നിന്നിലെ മാതൃസ്നേഹം….. പ്രണയത്തെ അറിഞ്ഞീടും നാൾ വരൈ.
ശരിയോ തെറ്റോ …എന്ന് പോലും അറിയില്ല ….ജീവിതം സാക്ഷി....ജീവിച്ചീടുക നാം.


up
1
dowm

രചിച്ചത്:രഞ്ജു @ തൃപ്രയാർ
തീയതി:23-05-2019 11:53:48 AM
Added by :Ranju
വീക്ഷണം:345
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :