മോഹം - മലയാളകവിതകള്‍

മോഹം 

ഒരു നാളൊരിക്കൽ നീ -
വരുമെന്ന് നിനച്ചെന്റെ
പടിവാതിലിൽ ഞാൻ
കാത്തിരുന്നു. ശിശിരവും
വർഷവും പോയ് പോകവെ
യെന്റെ കരളിലെ
മോഹം തകർന്നു ടഞ്ഞു.


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:23-05-2019 03:34:13 PM
Added by :Rajeena Rahman.E
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :