മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഓർമ
ആയിരം കാതങ്ങൾ
അകലെയാണെങ്കിലും,
നിന്നുഷ്മള നിശ്വാസങ്ങൾ
എന്നുമെന്നരികെ ...
പറയാതെ, പറയുന്ന
വാക്കുകൾ പോലും
ഞാനറിയുന്നു പ്രിയേ...
യാത്ര പറയാതെ നീ
പോയ്മറഞ്ഞെങ്കിലും
രക്തം കൊണ്ടെഴുതിയ
പ്രേമ കാവ്യം എന്നും
നിനക്കായ് മാത്രം.
0
രചിച്ചത്:Rajeena Rahman.E
തീയതി:23-05-2019 03:39:04 PM
Added by :
Rajeena Rahman.E
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :