അൽപനേരം        
    രണ്ടു തുണിക്കഷണങ്ങളാൽ 
 വേർതിരിച്ച ഹൃദയരൂപങ്ങൾ 
 വികാരങ്ങൾ ചൊടിപ്പിച്ചു 
 മുഖപടങ്ങളും ചുണ്ടുകളും 
 പ്രേമത്തിന്റെ ഉജ്വലതയിൽ 
 കാമമായ് വിറളിയിൽ
 എന്തൊക്കെയോ പുലമ്പി 
 ചെയ്തും ചെയ്യിപ്പിച്ചു-
 മവർ അല്പനേരത്തെ 
 അനന്ത വിസ്‌മൃതിയിൽ 
 അനശ്വരതയിൽ 
 പരസ്പരം കണ്ണൂകൾ മിഴിച്ചു.
 
      
       
            
      
  Not connected :    |