മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കളത്തിൽ
പരാജയവും
വിജയവും
സമ്മതിച്ചും
ന്യായീകരിച്ചും
ആഘോഷിച്ചും
സങ്കടപെട്ടും
അവസാനമൊരു-
സമചിത്തതയിൽ
മനുഷ്യരും
മൃഗങ്ങളും
വീണ്ടും സാമൂഹ്യ-
ജീവിയായി കളത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:25-05-2019 08:42:18 AM
Added by :
Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :