നാല്കവലയിലെ പ്രണയിനീ ... - പ്രണയകവിതകള്‍

നാല്കവലയിലെ പ്രണയിനീ ... 


ഞാൻ കണ്ട നാല്കവലയിലെ എൻഡേ പ്രണയിനീ…..
ഓർക്കുന്നുവോ നീ എൻഡേ പ്രണയത്തൈ.

മിഴികളാൽ പ്രണയം പറഞ്ഞ ആദ്യ നിമിഷം …………
ഇന്നും ഞാൻ സ്മരിക്കുന്നു …..പ്രണയ പുഷ്പമായ്.

ഒരു പാട് നാളുകൾ യേറെയായ് കാത്തു …..
മൊഴികളാൽ പ്രണയം പകർന്നീടുവാൻ .

നിന്നിലെ മൗനം പ്രണയമായ് നടിച്ചു …….
ഞാൻ വളർത്തിയ എൻഡേ പ്രണയം.
പ്രണയമാം ബന്ധനത്തിൽ ഞാൻ ……
നാളുകൾ ഏറേ കാത്തിരുന്നു.

ഒരു മിന്നൽ പിണരായി …..
മൊഴികളാൽ എന്നിൽ പതിച്ച നിൻഡേ പ്രണയത്തൈ…
ഇന്നും സ്മരിക്കുന്നു ഒരു തലോടലായ് .

നാല്കവലയിലെ പ്രണയിനീ
ഇന്നു നീ എൻഡേ പ്രാണ സഖി ……
പ്രണയം തൊട്ടറിഞ്ഞ നമ്മുടെ ജീവിതം …………..
ധന്യമാം പ്രണയത്തൈ സ്മരിച്ചീടുക തന്നേയ് വേണം .

മരണത്തൈ വെല്ലുന്ന പ്രണയമാണ് ജീവിതം ….
ജീവിച്ചീടുക തന്നൈ വേണം ….പ്രണയം സാക്ഷിയായി.


up
0
dowm

രചിച്ചത്:രഞ്ജു @ തൃപ്രയാർ
തീയതി:25-05-2019 11:34:50 AM
Added by :Ranju
വീക്ഷണം:318
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :