'പ്രണയ കാമം'
മൊഴികളാൽ പ്രണയം പറഞ്ഞിട്ടും……
മൗനമായിരുന്നു നിൻഡേ പ്രണയം.
ഞാൻ കണ്ട കിനാവുകളിൽ നിന്നിലെ പ്രണയം…
ആഴകടലോളം ആഴത്തിലാ….
മൊഴികളാൽ നീ പറയും മുമ്പൈ…..
ഞാൻ അറിഞ്ഞതാ നിൻഡേ പ്രണയം.
യെൻ പ്രണയം …….തിരുനെറ്റിയിൽ ചാർത്തിയ നാൾ ….
നാം കണ്ട പ്രണയം സാഫല്യമായ്.
ഇന്ന് നീ യെൻ പാതി……..
പാതിയിൽ പിറന്ന ജീവാംശവും ……
എല്ലാം എനിക്ക് നൽകിയ നമ്മുടെ പ്രണയവും.
പ്രണയത്തൈ വെല്ലുന്ന രാക്ഷസന്നാം കാമത്തെ….
അതിജീവിച്ചീടുക തന്നേയ് വേണം
കാപട്യം നിറഞ്ഞ കാലത്തിലാണ് നാം …..
പ്രണയത്തൈ കൈവരിച്ചീടുവാൻ എന്നോണം ……..
പ്രണയത്തൈ കൊല്ലുന്ന കാമ ഭൂമിയിൽ …..
വിശുദ്ധമല്ലാ പ്രണയം ഒരിക്കലും
നിലനിൽക്കുകയില്ല യെന്നൊരദ്‌ത്തീടണം.
യെൻ ജീവധാരയിൽ നിന്നും ഞാൻ ……….പ്രണയത്തൈ…
ഇങ്ങനെ വർണ്ണിക്കുവാനിഷ്ട്ടം….
വിശുദ്ധമാം പ്രണയ കാലത്തിനപ്പുറം …….
നാം അറിയുന്ന സ്നേഹമാണ് പ്രണയം.
കൈവിടില്ല ഒരിക്കലും വിശുദ്ധമാം പ്രണയം....
പ്രണയം സാക്ഷിയായ് പറഞ്ഞുകൊള്ളട്ടൈ.
രചിച്ചത്:രഞ്ജു @ തൃപ്രയാർ
തീയതി:25-05-2019 01:57:05 PM
Added by :Ranju
വീക്ഷണം:638
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |