ഇഷ്ടം .. - തത്ത്വചിന്തകവിതകള്‍

ഇഷ്ടം .. 

ഇഷ്ടം ..
നിറമുള്ള പൂക്കളെക്കാൾ എനിക്കേറെ ഇഷ്ടം.
ചന്തവും സുഗന്ധവും നിൻ കൂന്തലിനേകും
കുഞ്ഞു മുല്ലപൂക്കളെ..ഇഷ്ടം
തൊട്ടുതലോടാൻ എനിക്കേറെയിഷ്ടം.
ഭൂമിതൻ നെറുകയിൽ സിന്ദൂരരശ്മികൾ
വാരി വീതറുന്ന സൂര്യനെക്കാളും ,
സൗഭാഗ്യവതി എനിക്കേറെയിഷ്ടം
നിൻ നെറുകയിൽ തൊട്ടുവരുന്ന സിന്ദൂരം
എനിക്കേറെയിഷ്ടം ആ സിന്ദൂരം .
സുസ്മേരവദനയായി നീ വരുമ്പോൾ
കാതിൽകിക്കിളി കൂട്ടുംകമ്മൽ , ഇഷ്ടം .
കയ്യിൽ കുണുങ്ങും നിറമുള്ള കുപ്പിവളകൾ ഇഷ്ടം
മിന്നും നിറമുള്ള കാഞ്ചനകസവും ഇഷ്ടം .
ഒട്ടികിടപ്പൂ ഹൃത്തിൽ ആ ആലിലതാലിയും
ആശ്ലേഷിക്കാൻ കൊതിപ്പൂ എൻ ഹൃദയം .
ദേവികെ നിന്നെ എനിക്കേറെ ഇഷ്ടം .
VinodkumarV


up
0
dowm

രചിച്ചത്:VinodkumarV
തീയതി:25-05-2019 10:47:05 PM
Added by :Vinodkumarv
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me