കേദാരം  - തത്ത്വചിന്തകവിതകള്‍

കേദാരം  

അഴിമതിയുടെ കേദാരത്തിൽ
രാഷ്ട്രീയമേധാവികൾ വിലസുമ്പോൾ
അടിപതറിയ പൊതുജനം
നിരാശയുടെ വേദാന്തത്തിൽ
സ്വപ്നലോകത്തിലെ വികസനത്തിനായ്‌
പുതിയൊരു പ്രാചീന ഭാരതത്തിനായ്
കണ്ണും മൂക്കും നാക്കുമില്ലാത്ത ദൈവങ്ങൾ
സാക്ഷികളായ് പ്രാകൃതത്തിലേക്കു മടങ്ങാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2019 04:47:55 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :