ഗോപി!
കേദാരനാഥനും കാശി വിശ്വനാഥനും
അയ്യപ്പനും തെച്ചിക്കോട്ട് രാമചന്ദ്രനും മതിയോ?
ആഹാരവും ആരോഗ്യവും വിദ്യാഭ്യാസവും
ഇല്ലാതെ ഇതൊക്കെ പൂജിച്ചു നടന്നാൽ
രാജ്യം പെട്ടെന്ന് ഗോപിവരക്കില്ലേ?
എത്രപൂജിച്ചാലും ജീവന് വേണ്ടിയല്ല
വെറുതെ കുറെ പഴം കഥകളുരുവിട്ടാൽ
പട്ടിണിക്കഥകൾ മാത്രം പാടിനടക്കാം
തലമുറകളായി ചെയ്തതുപോലെ
വരും തലമുറകളിലും വിതുമ്പാൻ.
Not connected : |