കത്വ
ഗോത്രവും മതവും അയിത്തവും,കൂട്ടം കൂടിയുള്ള
ബലാത്സംഗത്തിനു ബാധകമല്ലന്നു ദേവദാസി-
കാലങ്ങളെ വെല്ലുന്ന രീതിയിൽ ഇന്നും
നിലനിൽക്കുന്നെന്നു തെളിയിക്കുന്ന രീതിയിൽ.
കൊടും ക്രൂരതയിന്നും ആസേതു ഹിമാചലം വരെ
വിശ്വാസത്തിനു കണ്ണില്ലാതെ ആരും കാണാതെയും
അറിയാതെയും ‘സമസ്ത ലോകവും സുഖമായിരിക്കട്ടെ’
യെന്നു പ്രാർത്ഥിക്കുന്നവരുടെ ആർഷ ഭൂമിയിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|