വരുമോ നീയെൻ ചാരെ ഇരിക്കാൻ - പ്രണയകവിതകള്‍

വരുമോ നീയെൻ ചാരെ ഇരിക്കാൻ 

"വരുമോ നീയെൻ ചാരെ ഇരിക്കാൻ ...
ഈ വരുന്ന പൗർണമി തിങ്കളിൽ ...
പരിചയപ്പെടാം പരസ്പരം നമ്മൾ ..
എവിടെ ആയിരുന്നു നീ ഈ നാളുകൾ അത്രയും ..
പ്രിയേ നിൻ കാല്പാടുകൾ കാതോർതിരിക്കും ഞാൻ..
ഇനി വരുന്ന നാളുകൾ അത്രയും നിന്നെ അറിയാൻ ..
പരിശ്രമിച്ചീടാം പ്രിയേ ഞാൻ,നിൻ മൊഴി മുത്തുകൾ ..
യെൻ ആത്മാവിൽ കോർത്തിണക്കീടാം ഞാൻ ..
നിൻ പുഞ്ചിരി യെൻ ഹൃദയത്തിൻ അകത്തളങ്ങളിൽ..
ഒളിപ്പിച്ചീടാം പ്രിയേ,നീ പോലും അറിയാതെ യെൻ പ്രിയേ ..."





up
0
dowm

രചിച്ചത്:എം ആർ
തീയതി:21-06-2019 05:13:29 PM
Added by :Muhammad Rafshan FM
വീക്ഷണം:672
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :