ഉൾക്കാമ്പ്  - തത്ത്വചിന്തകവിതകള്‍

ഉൾക്കാമ്പ്  

കയ്യിൽ പുരണ്ട കരിയിലുമുണ്ട്
കാണാതെ പോയൊരു കലാസൃഷ്ടി
കരിയിലെ കറുപ്പിനാൽ മറഞ്ഞു കിടക്കുന്നോന്ന്
കറ കവർന്നോരോ മുഖത്തിനുമുണ്ട്
കറ കവർന്നിടാത്തൊരു മനസ്സ്
കറുപ്പിന് ഉൾകാമ്പിലെ പച്ചയായവനെയറിയണം
കറ പിടിച്ചൊരുത്തരത്തിന് ചോദ്യങ്ങളറിയണം
ചോദ്യത്തിനുള്ളിലെ തുരുമ്പിനെയും
തുരുമ്പായി മാറിയ ഇരുമ്പിനെയും..

നിനയ്ക്കാതെത്തിയ ചിന്തയിലെ
കാർമേഖങ്ങൾക്കു പിന്നിലെ സൂര്യൻ
മഴയ്ക്കായ് മേഘങ്ങൾ ഇരുട്ടിലാഴ്ത്തിയ സൂര്യൻ.
വെളിച്ചമേകാൻ കത്തിയെരിഞ്ഞിട്ടും ........


up
0
dowm

രചിച്ചത്:Dwapara
തീയതി:21-06-2019 05:34:29 PM
Added by :Dwapara
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :