പക  - തത്ത്വചിന്തകവിതകള്‍

പക  

സ്വാതന്ത്ര്യം ചുരുങ്ങുയും
വിശ്വാസംഇടുങ്ങിയും
കൂട്ടം കൂടി ആചാരത്തെ
കൂട്ടുപിടിച്ചു സുഖഭോഗങ്ങൾ
സാധിച്ചെടുക്കാനെന്തു
തന്ത്രവും മിനയുന്ന
തലമുറ നിരന്തരം
കുത്തിയും വെട്ടിയും
സുരക്ഷയില്ലാതെ
മനസ്സിനെ പാകമാക്കി
സ്വയം ആത്മാഹുതിക്കായ്
പിന്തിരിയാതെ പകവീടും പോലെ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-07-2019 09:29:59 AM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :