കാലുമാറ്റം
കാലുമാറുന്നവർ
കാൽക്കാശിനും
കാലുവയ്ക്കാനും.
കാലുമാറ്റുന്നവർ
കാശുനീട്ടുന്നവർ
കസേരക്കുതാങ്ങായി.
കാലുമാറുന്നവർ
കാശും ദോശയും
കൈക്കലാക്കാൻ.
കള്ളനെവിശ്വസിക്കാതെ
കയ്യിലൊരായുധം
കൈ വിട്ടു പോകും വരെ.
കാലുമാറ്റക്കാരന്റെ
കാലെവിടെയെന്നറിയാൻ
കാതോർത്തിരിക്കണം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|