വളർച്ച  - തത്ത്വചിന്തകവിതകള്‍

വളർച്ച  

2025 ൽ $ 50000 കോടി
ആറുവർഷം കൊണ്ടായാലും
ഏഴു ശതമാനമായാലും
എട്ടുശതമാനമായാലും
ഇന്ന് $ 27000 കൊടിയെങ്കിൽ
വളർച്ചക്കുമേൽ വളർച്ചക്കണക്കിൽ
$ 425000 കോടി ക്കപ്പുറമില്ല.

സാറു കണക്കു കൂട്ടുമ്പോഴേക്കും
കടത്തിവെട്ടണമെങ്കിൽ
ചെറുപ്പമായാലും വയസ്സായാലും
ജപ്പാനും ജർമനിയും പാന്റുമുറുക്കി
പണിയെടുക്കുന്നവരെന്നോർക്കണം.up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-07-2019 09:38:04 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me