യോഗ്യത  - തത്ത്വചിന്തകവിതകള്‍

യോഗ്യത  

അതിനുമുമ്പും
അതുകഴിഞ്ഞും
ആരെയെങ്കിലും
ആൾക്കൂട്ടത്തിൽ
അപായപ്പെടുത്തി
അകപ്പെടുത്താൻ
യോഗായെന്തിനു
യോഗ്യതക്കുമാത്രം.

അത്യാഗ്രഹവും
അസൂയയും
അസത്യവും
അഹങ്കാരവും
യോഗയ്ക്കൊട്ടും
യൊഗ്യതയില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-07-2019 11:35:25 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :