ലിഥിയം  - തത്ത്വചിന്തകവിതകള്‍

ലിഥിയം  

ലിഥിയം അധികമില്ലാത്ത
ഖനികളിലും
ലോകവിപണിയിലും
ചരടു വലിയിൽ
ലിഥിയം ബാറ്റെറിക്ക്
വിലകൂട്ടിയും
ക്ഷാമമുണ്ടാക്കിയും
വൈദ്യുതി വണ്ടികളെ
മുട്ടുകുത്തിക്കാൻ
സഹകരിക്കുന്ന
കച്ചവടമാണിനിയും
യാത്രക്കാരുടെ കണ്ണിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-07-2019 09:16:48 AM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :