ഈശ്വര പ്രാർത്ഥന - ഇതരഎഴുത്തുകള്‍

ഈശ്വര പ്രാർത്ഥന 

അറിവിൻ വെളിച്ചമേ അനുഗ്രഹിച്ചീടണെ
അജ്ഞാനം എല്ലാം അകറ്റീടണെ
വിജ്ഞാനദീപം കൊളുത്തി നീ ഞങ്ങളിൽ
കാരുണ്യവർഷം ചൊരിഞ്ഞിടണെ

ആയിരം മോഹങ്ങൾ ബാക്കിയാം യാത്രയിൽ
നേർവഴി തന്നെ നയിച്ചിടണെ
ഓർമ്മയും ബുദ്ധിയും ശക്തിയും ഏകി നീ
ഈ വഴിത്താരയിൽ കാവലായും
തളരും കരങ്ങൾക്കും നിറയും മിഴികൾക്കും
സ്വാന്തനം ആയും കരുതൽ ആയും
എന്നെന്നും ഞങ്ങളെ കാത്തരുളേണമേ
അറിവിൻറെ ലോകം നീ നൽകീടണെ


up
0
dowm

രചിച്ചത്:വിഷ്‌ണു അടൂർ
തീയതി:12-07-2019 11:17:22 PM
Added by :Vishnu Adoor
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me