മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പോർക്കളം
അക്ഷരമുറ്റത്തു കുത്തി
മുറിവേൽപ്പിക്കുന്നതു
മാംസത്തിലാണെങ്കിലും
നാലുഭിത്തികളിലെ
ജ്ഞാന ശേഖരങ്ങൾ
മിണ്ടാതെയും
പഠിക്കാതെയും
വളരാതെയും
കത്തിക്കും വടി വാളിനും
വഴി മാറുന്ന ഇരകളായ്
സമൂഹത്തെ ശിക്ഷിക്കുന്ന
അന്ധകാരമതിലുകളായ്.
0
രചിച്ചത്:മോഹൻ
തീയതി:15-07-2019 04:10:29 PM
Added by :
Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :