വീടിനുള്ളിൽ - തത്ത്വചിന്തകവിതകള്‍

വീടിനുള്ളിൽ 

വീടെത്തുമ്പോൾ സന്തോഷത്തിൽ
ചിരിയും കളിയും ചന്തത്തിൽ
വീട്ടുകാരും സന്തോഷത്തിൽ

വീടു വിടുമ്പോൾ സന്താപത്തിൽ
ചിരിയുംകളിയും സമ്മർദത്തിൽ
വീട്ടുകാരും സന്താപത്തിൽ

ഇന്നലെകളിനിയും വരില്ല
ഇന്നിന്റെ കഥ കഴിഞ്ഞു
നാളേക്കുവേണ്ടി കാത്തിരിക്കാം.

അവരിനിയും വരും
അന്ധകാരം മറയ്ക്കാൻ
കാത്തിരിക്കാം ജീവനുണ്ടങ്കിൽ

വീടിനുള്ളിൽ വാടില്ല
വീടിനുള്ളിലെ സ്വരങ്ങൾ
സ്വകാര്യ മധുരത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-07-2019 08:22:10 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :