മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
38 .4 ശതമാനം
അഞ്ചിൽ രണ്ടു പേർ പോഷകങ്ങളില്ലാതെ
അർദ്ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും
കാലു വളരാതെ കൈവളരാതെ
തലച്ചോറിനും നാഡികൾക്കും.
തളർച്ചയിൽ, എന്തുപഠിക്കും
എങ്ങനെ പഠിക്കും ജീവനും
ആരോഗ്യവും നിത്യവും
ഉത്തരമില്ലാതെ ചോദ്യംചെയ്യുമ്പോൾ.
0
രചിച്ചത്:മോഹൻ
തീയതി:17-07-2019 09:40:46 PM
Added by :
Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :