വീഴ്ച  - തത്ത്വചിന്തകവിതകള്‍

വീഴ്ച  

കർണാടകത്തിൽ
കോടതിയും നിയമസഭാധ്യക്ഷനും
ഏറ്റുമുട്ടുന്നതൊഴിവായി.
തമിഴകത്തും കോടതിയും നിർവാഹകനും
ഇടപെടലൊഴിവാക്കി.
കേരളത്തിലും ശബരിമലയും പള്ളികളും
വലിച്ചിഴക്കൽ മോശമല്ലാതെ
മൂന്നിടത്തും വലിച്ചിഴക്കുന്നതു വമ്പന്മാർ
സർക്കാരുകളെ അമ്പെയ്തു വീഴ്ത്താൻ
‘59ൽ വീഴ്ത്തിയവരിന്നു വീഴുന്ന
കാഴ്ചകൾ ധാരാളം.
നിയമസഭയും കോടതിയും നിർവ്വാഹകരും
ഭരണഘടനയുടെ മൂന്നു തൂണുകൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-07-2019 07:54:36 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :