രാമ  - തത്ത്വചിന്തകവിതകള്‍

രാമ  

പരശുരാമ കേരളത്തിൽ
പഞ്ഞക്കർക്കടകത്തിൽ
പടികയറിവന്ന മേഘങ്ങൾ
പടർന്നു വീഴ്ത്തിയതു
പലവുരു പ്രതീക്ഷിച്ച
പടുമഴക്കാലം.

പച്ച നിറച്ചു കേരളം
പരവതാനികളൊരുക്കാൻ
പടുകുഴികൾ നിറയ്ക്കാൻ
പച്ച വെള്ളം കുടിക്കാൻ
പവർ കട്ട് ഇല്ലാതെ
പുതുവർഷമൊരുങ്ങാൻ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-07-2019 11:00:16 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :