വിരഹദുഃഖം  - പ്രണയകവിതകള്‍

വിരഹദുഃഖം  

പിരിയുവാനാവില്ല നിന്നെ,
നിന്‍ ആത്മാവിലെ പൂക്കളെ
വിരിയിച്ചോരിടമെന്‍ഹൃത്തടം.

ഒരു മങ്ങിയ സന്ധ്യയില്‍
വസ്സന്തം കാത്തിരിക്കു-
മേകാന്തപ്പറവ ഞാന്‍......................

എന്‍റെ ഹൃത്തടമലിയിചോരിടം
നിന്‍റെയുള്‍ക്കാംബിലെ
ചോരത്തടം.

നിന്നെ തേടിയലയുമൊരു
മൃദുമിഴികണം ഞാന്‍,
നീയെന്നരികിലുമകലെയും.


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:22-09-2012 09:21:34 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:345
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aathira
2012-09-29

1) വളരെ നന്നായിരിക്കുന്നു

prakash
2012-09-29

2) വളര്യെ നന്നായിട്ടുണ്ട്

faslu
2013-04-09

3) നൈസ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me