വിട
പോയ്‌വരട്ടെയെന്നുചൊല്ലി നീപോകുമ്പോഴും
പോയവര്‍ ഒരിക്കലും തിരികെ വരില്ലെന്നും
പോകുവോര്‍പറയുന്ന ഭംഗിവാക്കാണിതെന്നും
അറിയാം എന്നാലുംഞാന്‍ മിത്രമേചോദിച്ചോട്ടെ
അറിയില്ലെനിക്കുനിന്‍ തിടുക്കംവേര്‍പാടിനായ്
എങ്കിലും കൈകള്‍വീശിയാത്രയാക്കട്ടെനിന്നെ
അനുധാവനംചെയ്യാന്‍ ആവതില്ലാത്തോനിവന്‍ .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|