ചെവിയോർത്ത്  - തത്ത്വചിന്തകവിതകള്‍

ചെവിയോർത്ത്  

വികസനമൊരുപാടെന്നു പറഞ്ഞെങ്കിലും
നേതാവിന്റെ സംശയത്തിൽ ഒരുചോദ്യം
‘വല്ലതും തോന്നുന്നുണ്ടോയെന്ന്’ പ്രവാസി
വേദിയോടൊരുത്തരം മുട്ടുന്ന ചോദ്യം.
പരസ്പരം ചിരിയല്ലാതെ എല്ലാം കേട്ടിരിക്കാനായി
വീണ്ടും നേതാവിനെ ചെവിയോര്ത്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-08-2019 02:09:43 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :