പി.വി.സിന്ധു - പ്രചോദനം  - തത്ത്വചിന്തകവിതകള്‍

പി.വി.സിന്ധു - പ്രചോദനം  

പരാജയത്തിൽ പതറാതെ
പരാജയം തന്നവരെ
പരാജയപ്പെടുത്തി
പി.വി.സിന്ധു നേടിയ
പതക്കം ഇന്ത്യക്ക്
പകരുന്ന പ്രചോദനം.

പരാജയങ്ങൾ
പഴംകഥയാക്കി
പ്രതീക്ഷയിലിനിയും
പലവുരു വിജയത്തിനായി
പൊരുതുന്ന മനസ്സിന്
പെൺകരങ്ങൾ
പൊൻകരങ്ങളാക്കാൻ
പ്രണാമവും അഭിവാദനവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-08-2019 09:04:06 AM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :