ബാക്കിപത്രം  - തത്ത്വചിന്തകവിതകള്‍

ബാക്കിപത്രം  

വെട്ടിയും നികത്തിയുമുണ്ടാക്കിയ മുതൽ
ആഡംബരത്തിലും പ്രളയത്തിലും
അതിവൃഷ്ടിയിലും മുടക്കി
ബാക്കിയുള്ളതുദാഹജലത്തിനും
ശുദ്ധവായുവിനും പിന്നെ വെള്ളംവലിക്കുന്ന
നെല്ലിനു കേന്ദ്രം സഹായിച്ചു സബ്സിഡി
നിർത്തുകയാണങ്കിൽ അരിയാഹാരം
ജയശ്രീറാം പറയുന്ന വിലയ്‌ക്കു വാങ്ങാനും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-08-2019 10:04:19 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :