ഇന്ത്യ വിട്ടപ്പോൾ.  - തത്ത്വചിന്തകവിതകള്‍

ഇന്ത്യ വിട്ടപ്പോൾ.  

സമരമുഖങ്ങളിൽ പങ്കെടുക്കാത്തവർ
സമരക്കാരെ പഴിപറഞ്ഞും പുലഭ്യം പറഞ്ഞും
സമരം പൊളിക്കാൻ കൂടിയവർ
സ്വാതന്ത്ര്യലബ്ധിക്കു ശേഷം
സത്യം മറച്ചുവച്ചു വികാരമിളക്കി
സ്വന്തമൊരു പാരമ്പര്യത്തിനായ്
സ്വരമല്പമൊന്നുമാറ്റി
സമനിലതെറ്റിയ ആദര്ശവാദികളായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-08-2019 08:56:13 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :