കന്നിവറവ് - തത്ത്വചിന്തകവിതകള്‍

കന്നിവറവ് 

മരപ്പച്ചയിൽ പ്രതിഫലിക്കുന്ന
സൂര്യ വെളിച്ചത്തിൽ
കരിയിലക്കിളി കൊത്തിപ്പെറുക്കുന്നതും
പച്ചിലക്കിളി ചിലക്കുന്നതും
കന്നിയിൽ പെയ്യുന്ന മഴയൊന്നുശമിച്ചപോലെ
കന്നി കൊയ്ത്തിനു പാകമായി
കന്നി വറവിനൊരുങ്ങുന്ന പോലെ
ഓർമകളുടെ വിളനിലമായി
ഇത്തിരിനേരമിരുന്നപ്പോൾ
കരിങ്കൽ പാടമൊട്ടു മറന്നുപോയി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-09-2019 09:47:27 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :