ഉത്തരം  - തത്ത്വചിന്തകവിതകള്‍

ഉത്തരം  

മനുഷ്യർക്ക് നഷ്ടം വരുത്താനും
സർക്കാരിന് നഷ്ടം വരുത്താനും
പരസ്പരം മത്സരിക്കുന്ന
രാജ്യത്തെന്തു വികസനം.

വിദേശ സന്ദർശനത്തിലെ നഷ്ടം
നികത്തനിത്തിരിനേരം
വികസിതരാജ്യങ്ങളുടെ
പുറംചട്ട നോക്കിയിരുന്നെങ്കിൽ
എന്റെ രാജ്യത്തിൻറെ സങ്കടത്തിനു-
ത്തരമെങ്കിലും കിട്ടുമായിരുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-09-2019 11:16:37 AM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :