ലക്ഷ്മി  - തത്ത്വചിന്തകവിതകള്‍

ലക്ഷ്മി  

ലക്ഷ്മിയുടെ വരവ് കാത്തു
ദീവാളി ആശംസിച്ചും
ദീവാളിയാഘോഷിച്ചും
ഒരുനാൾ വീട്ടിലെത്തിയ
ലക്ഷ്മിയെമറന്നു
ലക്ഷങ്ങളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-09-2019 11:37:21 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :