മഴ - മലയാളകവിതകള്‍

മഴ 

മഴയുടെ താളം മുറുകുകയായി
മണ്ണിൽ പുതുമണമായി
പുഴയിൽ തെളിനീർ ഒഴുകുകയായി
ജലമാകെ നിറയുകയായി
വേനൽ കഴിഞ്ഞു വർഷം തുടങ്ങി
മഴവിൽ അഴകുകളായി
മഴകാത്തു കഴിയും വേഴാമ്പലായി
മനമോ നിറയുകയായി

രചന : വിഷ്ണു അടൂർ


up
0
dowm

രചിച്ചത്:വിഷ്ണു അടൂർ
തീയതി:01-10-2019 06:18:46 PM
Added by :Vishnu Adoor
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me