എന്നും തരാംമുത്തം. - തത്ത്വചിന്തകവിതകള്‍

എന്നും തരാംമുത്തം. 

സ്നേഹം വിളമ്പുന്ന
അമ്മയുടെ കൈയ്യിൽ
വഷണയില തൻ ഗന്ധം
അതാണ് ഇന്നത്തെ പലഹാരം.
അങ്ങനെ എണ്ണമറ്റ മധുരം.
വിളമ്പിയ ആ കൈകളിൽ
ഇന്ന് ഞാൻ തരാംമുത്തം.
പോരാ എന്നും തരാംമുത്തം.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:07-10-2019 09:46:29 PM
Added by :Vinodkumarv
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me