എഴുത്തിനിരുത്ത് - തത്ത്വചിന്തകവിതകള്‍

എഴുത്തിനിരുത്ത് 

നാവിൻ തുമ്പത്തു ഹരിശ്രീ കുറിച്ചും
അരിയിൽവിരലിൻതുമ്പ്‌ വരച്ചും
കുരുന്നുകൾ ആദ്യാക്ഷരങ്ങളുമായ്
സരസ്വതീ ക്ഷേത്രങ്ങളിലേക്ക്.

വിജയദശമിനാളിൽ,വായനയുടെയും
എഴുത്തിന്റെയും വിസ്മയത്തിൽ
വിദ്യയുടെ പടിവാതിലിൽ
നവരസങ്ങളാസ്വദിക്കാൻ.

തലയൊന്നുറച്ചുകിട്ടാൻ
മാതാപിതാക്കളും
അഭിവന്ദ്യഗുരുക്കളും
പിഞ്ചിനുപഞ്ചഗുണങ്ങൾക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-10-2019 08:36:06 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me