"ഹരി ശ്രീ" എഴുതി  

"ഹരി ശ്രീ" എഴുതി
ഇന്ന് എൻറെ കണ്ണനും
"ഹരി ശ്രീ" എഴുതി
സ്നേഹമയമാം അന്തരീക്ഷത്തിൽ
ഒരുതാലം നെല്ല്‌ അരിയിൽ
സരസ്വതീനടയിൽ.

ഇനി കളിച്ചു രസിച്ചു
മണ്ണിൽ എഴുതിപഠിക്കുക
ആ ഓമൽ ചുണ്ടിൽ
കള്ളച്ചിരിയുമായി
കിണുങ്ങും മൊഴിമുത്തുകൾ
ഉച്ചത്തിൽ കേൾക്കാൻ
കൊതിക്കുന്നു അച്ഛൻറെ ഉള്ളം.

ഹരിശ്രീ ഗണ പതയെ നമ :
തീർത്ഥമാക്കി പാനം ചെയൂ
സ്തോത്രം ആക്കി കേട്ടിരിക്കൂ
വാണീ ദേവിതൻ കൃപ
നിറയട്ടെ എൻ കുസൃതിക്കണ്ണാ..
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:08-10-2019 07:32:33 PM
Added by :Vinodkumarv
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me